വിവാദങ്ങൾക്കിടെ എഡിജിപി അജിത് കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവ് ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജ നടത്തിയതായാണ് സൂചന. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും…